¡Sorpréndeme!

ബിജെപി ഓഫീസിൽ മൃതദേഹം | Oneindia Malayalam

2019-04-04 352 Dailymotion

West Bengal: B0dy found hanging in BJP booth office in Siliguri
ബിജെപിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസില്‍ യുവാവിന്റെ മൃതദേഹം. 42കാരന്റെ മൃതദേഹമാണ് തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഇവിടെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വന്‍ റാലി നടന്നിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.